Tuesday, May 7, 2024

വിമാന സര്‍വീസ്​ രണ്ടാഴ്​ചക്കകം വിപുലപ്പെടുത്തും : കുവൈത്ത്

0
കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ നി​ന്നു​ള്ള വി​മാ​ന സ​ര്‍​വി​സ്​ ര​ണ്ടാ​ഴ്​​ച​ക്ക​കം പ്രവര്‍ത്തന സജ്ജമാകുമെന്ന് ​ റി​പ്പോ​ര്‍​ട്ട്. പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​നു​വ​ദിച്ചേക്കുമെന്നും ​ ​ കുവൈത്ത് മാധ്യമം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. അ​ടു​ത്ത ദി​വ​സം...

മക്കയില്‍ പ്രതിദിന തീർത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചു

0
മക്കയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചു. 70,000 ആക്കിയാണ് ഉയര്‍ത്തിയത് . ഹജ്ജിന് ശേഷം ഇതുവരെ 3500 ഓളം ഉംറ വിസകളാണ് അനുവദിച്ചത്. അതേസമയം സൗദിയുടെ യാത്രവിലക്കുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്...

18 വയസ്സിൽ താഴെ വാക്സീൻ എടുക്കാത്തവർക്കും കുവൈത്തിൽ എത്താം

0
വാക്സീൻ എടുക്കാത്ത 18 വയസ്സിന് താഴെയുള്ളവർക്കും കുവൈത്തിൽ പ്രവേശനം അനുവദിക്കും. കുവൈത്തിൽ എത്തിയാൽ വാക്സീൻ എടുക്കുമെന്ന സത്യവാങ്മൂലം സ്വീകരിച്ചാകും പ്രവേശനം. വാക്സീൻ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ...

കൊച്ചുകുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന ആദ്യരാജ്യമായി ക്യൂബ

0
ക്യൂബയില്‍ രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ക്യൂബ സ്വന്തമായി വികസിപ്പിച്ച വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്. ലോകാരോഗ്യ സംഘടന ഈ വാക്‌സിന്‍ അംഗീകരിച്ചിട്ടില്ല.

കുവൈത്തില്‍ വിദേശികള്‍ക്ക് സന്ദര്‍ശന വിസ നല്‍കാന്‍ തീരുമാനം

0
കുവൈത്തില്‍ വിദേശികള്‍ക്ക് സന്ദര്‍ശന വിസ നല്‍കാന്‍ തീരുമാനം.ഇതു സംബന്ധിച്ചു മന്ത്രിസഭയും ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയവും ചര്‍ച്ചകള്‍ നടത്തിയതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം...

ബഹ്റൈനില്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

0
കോ​വി​ഡ്​ രോ​ഗ​മു​ക്​​തി​നേ​ടി​യ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച വ്യ​ക്​​തി​ക​ള്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. സ​ര്‍​ക്കാ​ര്‍ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ല്‍ സ​മി​തി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യോ​ഗ്യ​രാ​യ ആ​ളു​ക​ള്‍​ക്ക്​...

സൗദിയില്‍ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങുന്നു

0
സൗദിയില്‍ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങുന്നു.ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചു. സ്കൂളുകളില്‍ നിയമിക്കേണ്ട സൗദി പൗരന്‍മാരുടെ തസ്തികകളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രാലയം ശേഖരിച്ച്‌ തുടങ്ങി. സൗദി മാനവ വിഭവശേഷി സാമൂഹിക...

ഒമാനില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക്​ വിമാനത്താവളത്തില്‍ കോവിഡ്​ പരിശോധന വേണ്ട

0
ഒ​മാ​നി​ല്‍​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ശ​നി​യാ​ഴ്​​ച​ മു​ത​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​വി​ല്ല. എ​മി​റേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​മാ​ന​ട​ക്കം മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വ്. ഓ​സ്ട്രി​യ, മാ​ല​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്...

പ്രവേശനവിലക്ക് നീങ്ങി; ഒമാനിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി

0
നാലു മാസത്തോളം നീണ്ടുനിന്ന പ്രവേശനവിലക്കിന് ശേഷം ഒമാനിലേക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ എത്തിത്തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രവേശനവിലക്ക് അവസാനിച്ചത്. ഒമാൻ അംഗീകാരമുള്ള വാക്സിന്റെ 2...

ഖത്തർ- ഇന്ത്യ എയർ ബബിൾ കരാർ നീട്ടി

0
ഖത്തർ- ഇന്ത്യ എയർ ബബിൾ കരാർ നീട്ടി. സെപ്റ്റംബറിലേക്ക് കരാർ നീട്ടിയതായാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് നേരിട്ടുള്ള യാത്ര ഉറപ്പാക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news