Friday, May 3, 2024

കോവിഡിന്റെ ആദ്യഘട്ടം വന്‍വിജയം, രണ്ടാം ഘട്ടത്തില്‍ അടിപതറി സിംഗപ്പുർ

0
ഒരു മാസത്തിന് മുമ്പുവരെ കോവിഡ് 19-നെതിരെ കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ച രാജ്യമെന്നാണ് സിംഗപ്പൂരിനെ വിശേഷിപ്പിച്ചിരുന്നത്. മറ്റു രാജ്യങ്ങള്‍ ലോക്ക്ഡൗണും മറ്റുമായി വൈറസ് വ്യാപനം തടയാന്‍ പാടുപെടുമ്പോള്‍ ലോക്ക്ഡൗണ്‍ പോലുമേര്‍പ്പെടുത്താതെ...

മസ്കത്തില്‍ ലോക്ഡൗൺ മെയ് 8 വരെ നീട്ടാൻ തീരുമാനം

0
മസ്കത്തില്‍ ലോക്ഡൗൺ മെയ് എട്ട് വരെ നീട്ടി. തിങ്കളാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇത് മെയ് എട്ടിന് രാവിലെ പത്തുമണി വരെ നീട്ടാനാണ് ആഭ്യന്തര മന്ത്രി സയ്യിദ്...

ബഹ്‌റൈനിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ന് ബഹ്‌റൈനിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതോടെ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1119 ആയി. പുതുതായി ഏഴു പേർ കൂടി സുഖം പ്രാപിച്ചതോടെ ബഹ്‌റൈനിൽ...

ടൂറിസ്റ്റ്, ഓണ്‍ അറൈവല്‍ വിസയിലുള്ളവര്‍ക്ക് വിസ നീട്ടാതെ തുടരാമെന്ന് ഖത്തർ

0
ഖത്തറില്‍ ടൂറിസ്റ്റ് വിസയിലെത്തി കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസവുമായി സർക്കാർ. ഓണ്‍ അറൈവല്‍, ടൂറിസ്റ്റ് വിസ എന്നിവയിലായി രാജ്യത്തുള്ള സന്ദര്‍ശകര്‍ക്ക് വിസ പുതുക്കാതെ തന്നെ രാജ്യത്ത് തുടരാം....

സൗദിയിൽ കോവിഡ് പുതുതായി 1122 പേർക്ക്​ കൂടി; ആകെ രോഗികളുടെ എണ്ണം പതിനായിരം കടന്നു

0
റിയാദ്​: സൗദി അറേബ്യയിൽ പുതുതായി 1122 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ്​ ബാധിതരുടെ എണ്ണം 10484 ആയി. ആകെ മരണ സംഖ്യ നൂറ്​ കവിഞ്ഞു. രോഗമുക്തർ...

ഖത്തറിൽ കോവിഡ്​ ബാധിച്ച് ഒരു മരണം കൂടി; 567 പേർക്ക് പുതുതായി രോഗം

0
ദോഹ: ഖത്തറിൽ കോവിഡ്​ രോഗം സ്​ഥിരീകരിച്ച്​ ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം ഒമ്പതായി. 56 വയസുള്ള പ്രവാസിയാണ്​ തിങ്കളാഴ്​ച മരിച്ചതെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തിന്​ ദീർഘകാലമായി...

യൂജീന്‍ മെറില്‍ ഡീച്ച്‌ വിടവാങ്ങി; ഇനി കാര്‍ട്ടൂണുകളില്ലാത്ത ലോകത്തേക്ക്

0
പ്രാഗ്: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ത്രസിപ്പിച്ച്‌ നിറുത്തിയിരുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളായ ടോം ആന്റ് ജെറിയുടെയും പോപോയുടെയും സംവിധായകനും ഓസ്കാര്‍ ജേതാവുമായ യൂജീന്‍ മെറില്‍ ഡീച്ച്‌ (95) അന്തരിച്ചു.

ഒമാനിൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തും: സു​ൽ​ത്താ​ൻ

0
ഒമാനിൽ കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്-19​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് രൂ​പ​വ​ത്​​ക​രി​ച്ച സു​പ്രീം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ...

ബാങ്ക് കാര്‍ഡുകള്‍ക്ക് പകരം കയ്യിൽ കൊണ്ടു നടക്കാനാവുന്ന ഡെബിറ്റ് കാർഡ് നിർമ്മിക്കാൻ ഒരുങ്ങി ഗൂഗിൾ

0
ഗൂഗിൾ സ്വന്തമായി ഡെബിറ്റ് കാർഡ് നിർമിക്കുന്നു. കയ്യിൽ കൊണ്ടു നടക്കാനാവുന്ന ഡെബിറ്റ് കാർഡുകളാണ് ഗൂഗിൾ നിർമിക്കുന്നത്. ടെക്ക് ക്രഞ്ച് ആണ് ഗൂഗിൾ ഡെബിറ്റ് കാർഡിന്റെ ചിത്രം പുറത്തുവിട്ടത്. എന്നാൽ ഗൂഗിൾ...

കാനഡയിൽ വെടിവെപ്പ്: 13 പേർ കൊല്ലപ്പെട്ടു

0
കനേഡിയൻ പോലീസ് വേഷധാരിയായെത്തിയ വ്യക്തി നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്ത് നടന്ന ഏറ്റവും ക്രൂരമായ ആക്രമണം ആണെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news