Friday, May 3, 2024

കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ബുധനാഴ്ച 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ...

ഒമാനില്‍ ഇന്ന് 12 മരണം; 1660 പേര്‍ക്ക് കൂടി കോവിഡ്

0
ഒമാനില്‍ 24 മണിക്കൂറിനിടെ 1660 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 71,547 ആയി. ഇന്ന് 12 പേരാണ് കോവിഡ് ബാധിച്ചുമരിച്ചത്. ഇതോടെ ആകെ കോവിഡ്...

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; കശ്മീരില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

0
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബന്ദിപോര ഒഴികെ കശ്മീര്‍ സോണിന്റെ ഭാഗമായുളള പ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

കോവിഡ് വാക്സിന്‍ പരീക്ഷണ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നുവെന്ന് അമേരിക്ക

0
കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നുവെന്ന് ആരോപിച്ച്‌ അമേരിക്ക. വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വിവരം യുണൈറ്റഡ് സ്റ്റേറ്റ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആണ് പുറത്തുവിട്ടത്. ലോകത്താകെയുള്ള കമ്ബനികളുടെ...

ദുബായ് നഗരവികസനത്തിന്‌ സ്വകാര്യ വിദ്യാഭ്യാസമേഖല നല്‍കിയത് 1800 കോടി ദിര്‍ഹം

0
ദുബായുടെ വികസനത്തില്‍ കാര്യമായ സംഭാവനയാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ലഭ്യമായതെന്ന് നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) റിപ്പോര്‍ട്ട് വ്യക്തമാക്കി. തൊഴിലെടുത്ത് ജീവിക്കാന്‍ ലോകത്തില്‍ ഏറ്റവും സുരക്ഷിതവും...

യുഎഇ യില്‍ പൊതുമേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

0
യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അല്‍ അദാ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 2 ഞായറാഴ്ച...

ടെലികമ്യൂണിക്കേഷൻ രംഗത്ത് അറബ് മേഖലയിൽ യുഎഇ ഒന്നാം സ്ഥാനത്ത്

0
ടെലികമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ ഇൻഡെക്സിൽ അറബ് മേഖലയിൽ മുന്നിൽ യുഎഇ. ആഗോളതലത്തിൽ ഏഴാമതുമാണ് രാജ്യം. യു.എൻ ഇ-ഗവൺമെന്‌റ് നടത്തിയ സർവേ 2020 പ്രകാരമാണ് യുഎഇ. ശ്രദ്ധേയമായ സ്ഥാനം നേടിയത്. കൂടാതെ ടെലികമ്യൂണിക്കേഷൻ...
best malayalam news portal in dubai

യുഎഇയിൽ 5 മില്യൺ ദിർഹത്തിനു മുകളിൽ കടം തീർക്കാൻ സഹായിച്ച് പോലീസ്

0
എമിറേറ്റ്‌സ് പോലീസ് അടുത്തിടെ ആരംഭിച്ച ഒരു സംരംഭത്തിലൂടെ 5 മില്യൺ ദിർഹം കടങ്ങൾ അജ്മാനിലെ കോടതിക്ക് പുറത്ത് തീർപ്പാക്കി. 362 പേർക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു. വർഷത്തിന്റെ ആദ്യ...
top news and media website in dubai

യുഎഇ യിൽ മയക്കുമരുന്ന് കടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വധ ശിക്ഷയും 1 മില്ല്യൺ ദിർഹം വരെ പിഴയും

0
മയക്കുമരുന്ന് കടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വധ ശിക്ഷയും 1 മില്ല്യൺ ദിർഹം വരെ പിഴയും നൽകും എന്ന് മുന്നറിയിപ്പ് നൽകി യുഎഇ. മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ പ്രോത്സാഹനം എന്നിവയ്ക്കായി എന്തെങ്കിലും...

ബംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ ലോക്ഡൗണ്‍ ഒഴിവാക്കി

0
ബംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമാവും നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. സമ്പദ് വ്യവസ്ഥ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ കൊവിഡ് 19നെതിരായ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news