Friday, May 3, 2024

യുഎഇ യിലേക്ക് വരുന്ന 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നിർബന്ധമില്ല

0
ഇന്ത്യയിൽ നിന്ന് യുഎഇ യിലേയ്ക്ക് വരുന്ന 12 വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് 19 പിസിആർ പരിശോധന നിർബന്ധമില്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. നേരത്തെ, യാത്ര പുറപ്പെടുന്നതിന് 96...

തമിഴ്നാട്ടില്‍ പുതുതായി 4985 പേര്‍ക്ക് കോവിഡ്

0
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. തമിഴ്നാട്ടില്‍ ഇന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 4985 പേര്‍ക്കാണ് , ഇന്ന് 70 പേര്‍ മരിക്കുകയും ചെയ്തു, സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍...

കേരളത്തില്‍ ഇന്ന് 20 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി

0
കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയതോടെ ഇന്ന് 20 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2,...

ആശ്വാസ വാര്‍ത്ത; മനുഷ്യരിലുള്ള ആദ്യഘട്ട കോവിഡ് വാ​ക്സി​ന്‍ പരീക്ഷണം വിജയിച്ചു

0
ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോവിഡ് വൈറസിനെതിരായ ആ​ദ്യ​ഘ​ട്ട വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം വി​ജ​യം. മനുഷ്യരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​രീ​ക്ഷി​ച്ച​വ​രി​ല്‍‌ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഖത്തറില്‍ ഇന്ന് 389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 405 പേര്‍ രോഗമുക്തരായി

0
ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 400ല്‍ താഴെ. തുടര്‍ച്ചയായി രണ്ടാംദിവസമാണ് രോഗികളുടെ എണ്ണം 400ല്‍ താഴെ വരുന്നത്. ഇന്ന് രണ്ടു പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ...

സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഡിഗോ

0
പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഡിഗോ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ വിമാനക്കമ്പനി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

യുഎഇ യിൽ ഇന്ന് 271 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ദുബായ് : യുഎഇ യിൽ ഇന്ന് 271 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 57,193 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ...

കേരളത്തിൽ ഇന്ന് 794 പേർക്ക് കോവിഡ്; 245 പേർ രോഗമുക്തി നേടി

0
കേരളത്തിൽ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും,...

വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

0
കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കുള്ള ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് പ്രവേശിച്ച തീയതി...

നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കൂടി എമിറേറ്റ്സ് പ്രത്യേക സർവീസുകൾ നടത്തും

0
നേരത്തെ പ്രഖ്യാപിച്ച നഗരങ്ങള്‍ക്ക് പുറമേ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കാത്ത എന്നിവിടങ്ങളില്‍ നിന്നു കൂടി ജൂലൈ 26 വരെ ദുബായിലേക്ക് മടക്കയാത്ര സര്‍വീസ് നടത്തുമെന്ന് ദുബായിയുടെ ഫ്ലാഗ്ഷിപ്‌ വിമാനക്കമ്ബനിയായ എമിറേറ്റ്സ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news