ഏപ്രിൽ 28 വരെയുള്ള ഔദ്യോഗിക കണക്കു പ്രകാരം വിവിധ രാജ്യങ്ങളിലായി 3 മില്യണിലധികം കോവിഡ് രോഗികൾ ഉള്ളതായി റിപ്പോർട്ട്. ആകെ മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനായിരം കവിഞ്ഞു. 80 ശതമാനം രോഗികളും 75 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള അമേരിക്കയിൽ ഇതുവരെ 56,000 മരണങ്ങൾ നടന്നു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here