സൗദി അറേബ്യയിൽ ഇന്ന് 48 പേരിൽ  കൂടി കോവിഡ് -19 പോസിറ്റീവ് കണ്ടെത്തി . ഇതുവരെ 392 കേസുകൾ സ്ഥിരീകരിച്ചു.

8 കൊറോണ റിക്കവറികൾ ഇന്ന് രേഖപ്പെടുത്തി ഇതോടെ സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 16 ആയി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ മന്ത്രാലയം വക്താവ് പൊതുജനങ്ങളോട് വീട്ടിൽ തന്നെ തുടരാനും പൊതു സമ്പർക്കം ഒഴിവാക്കാനും ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here