അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1.80 ല​ക്ഷം ക​ട​ന്നു. 180,604പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടൈ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു​വെ​ന്നും ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

5,874,146 പേ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 40,000ലേ​റെ പേ​ര്‍​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. 3,167,063 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here