കേരളത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. തിരുവനന്തപുരത്ത് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും കുടുംബത്തിനും സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതോടു കൂടി തലസ്ഥാനം കടുത്ത ആശങ്കയിലാണ്. ഇദ്ദേഹം ജില്ലയില്‍ വ്യാപകമായി യാത്രചെയ്യുകയും നിരവധി പേരുമായി സമ്പർക്കത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമഗ്ര നേതൃത്വം വഹിക്കാൻ സർക്കാർ പുതിയ ഡിസിപിയെ നിയമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here