കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം യെദ്യൂരപ്പയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മകള്‍ക്കും രോഗം സ്ഥിരീകരിച്ചത്. യെദ്യൂരപ്പയെ അഡ്മിറ്റ് ചെയ്ത മണിപാല്‍ ആശുപത്രിയില്‍ തന്നെയാണ് മകളെയും പ്രവേശിപ്പിച്ചത്. രണ്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here