ഇന്ത്യയിൽ ആകെ കോ​വി​ഡ് രോഗ ബാധിതരുടെ എണ്ണം 92 ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേ​ര്‍​ക്ക് കൂ​ടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 92,22,217 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 481 പേ​ര്‍ കോവിഡ് ബാധിച്ച്‌ മ​രി​ച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മ​ര​ണ​സം​ഖ്യ 1,34,699 ആ​യി ഉ​യ​ര്‍​ന്നു. നിലവില്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,44,746 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 86,42,771 പേ​ര്‍ ഇതുവരെ രോ​ഗ​മു​ക്ത​രാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here