കോവിഡ്-19 വാക്സിനുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലോകരാജ്യങ്ങൾക്ക് തുണയാകാൻ സാധ്യത. ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിനുകൾ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട്, കൊറോണ വൈറസ് പ്രതിരോധ വാക്സിൻ കണ്ടുപിടിത്തത്തിൽ ഏറെ മുന്നിലെന്ന് സൂചന. ആഗോള ശ്രദ്ധ നേടിയ ആസ്ട്രാസെനെക്ക / ഓക്സ്ഫോർഡ് തുടങ്ങിയ സർവ്വകലാശാലകളുമായി ചേർന്ന് കോവിഡിനെതിരെ ഫലപ്രദമായ വാക്സിൻ ഉടനെ തന്നെ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഗവേഷണ-വികസന മേധാവി ഉമേഷ് ഷാലിഗ്രാം ആണ് ഈ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. .

LEAVE A REPLY

Please enter your comment!
Please enter your name here