യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം യുഎഇ ഫുഡ് ബാങ്കിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണും അദ്ദേഹത്തിന്റെ ഭാര്യയുമായ ഷെയ്ക ഹിന്ദ് ബിന്റ് മക്തൂം ബിൻ ജുമ അൽ മക്തൂമിന്റെ നേതൃത്വത്തിൽ യു‌എഇയിലുടനീളം കൊറോണ വൈറസിന്റെ ഈ സമയത്ത് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ ഡ്രൈവായ ’10 മില്യൺ മീൽസ്‘ ക്യാമ്പയിനിനു തുടക്കം കുറിച്ചിരുന്നു.

ഈ അവസരത്തിൽ റമളാനിൽ ഭക്ഷണം ആവശ്യമുള്ളവർക്കായി വെബ്സൈറ്റ് ആയ https://www.10mmeals.ae/ ലൂടെ രജിസ്റ്റർ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here