ദുബായില്‍ സന്ദര്‍ശന വിസയില്‍ എത്താന്‍ ജി ഡി ആര്‍ എഫ് എ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. പുറപ്പെടുന്ന രാജ്യത്ത് നിന്ന് 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസി പരിശോധനയില്‍ നെഗറ്റീവ്, വിമാനത്താവളത്തില്‍ നിന്നുള്ള ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവ് എന്നീ സാക്ഷ്യപത്രങ്ങള്‍ ഉണ്ടെങ്കില്‍ ദുബായിലേക്ക് വരാം.

എമിറേറ്റ്സ് എയര്‍ലൈന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതല്‍ സന്ദര്‍ശക വിസ നല്കാന്‍ ആരംഭിച്ചിട്ടുണ്ട്.എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് സന്ദര്‍ശക വിസ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here