ഇ-​​സ്കൂ​​ട്ട​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​വു​​മാ​​യി ദു​​ബൈ പൊ​​ലീ​​സ്. അ​​ൽ റി​​ഗ്ഗ, അ​​ൽ മു​​റ​​ക്ക​​ബാ​​ത്ത്, മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ ബൊ​​ലെ​​വാ​​ദ്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ്​ പൊ​​ലീ​​സ്​ ഇ​​റ​​ങ്ങി​​യ​​ത്. ഇ-​​സ്കൂ​​ട്ട​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ​​ങ്ങ​​ളെ കു​​റി​​ച്ച്​ അ​​റി​​യി​​ക്കാ​​നും അ​​പ​​ക​​ട​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കാ​​നു​​മാ​​ണ്​ ബോ​​ധ​​വ​​ത്​​​ക​​ര​​ണം ന​​ട​​ത്തു​​ന്ന​​തെ​​ന്ന്​ ദു​​ബൈ പൊ​​ലീ​​സ്​ ട്രാ​​ഫി​​ക്​ ജ​​ന​​റ​​ൽ ഡി​​പാ​​ർ​​ട്ട്​​​മെ​​ന്‍റ്​ ഡ​​യ​​റ​​ക്ട​​ർ ബ്രി​​ഗേ​​ഡി​​യ​​ർ സെ​​യ്​​​ഫ്​ മു​​ഹൈ​​ർ അ​​ൽ മ​​സ്​​​റൂ​​യി പ​​റ​​ഞ്ഞു. അ​​ടു​​ത്ത കാ​​ല​​ങ്ങ​​ളി​​ൽ ഇ-​​സ്കൂ​​ട്ട​​ർ യാ​​ത്രി​​ക​​ർ കൂ​​ടു​​ത​​ലാ​​യി അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ടു​​ന്ന​​ത്​ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ന​​ട​​പ​​ടി. ​റോ​​ഡി​​ൽ എ​​ന്തൊ​​ക്കെ ശ്ര​​ദ്ധി​​ക്ക​​ണം, ഏ​​തൊ​​ക്കെ ത​​രം ഇ-​​സ്കൂ​​ട്ട​​റു​​ക​​ൾ ഓ​​ടി​​ക്കാം, ഹെ​​ൽ​​മ​​റ്റ്​ ധ​​രി​​ക്കേ​​ണ്ട​​തി​​ന്‍റെ പ്രാ​​ധാ​​ന്യം തു​​ട​​ങ്ങി​​യ​​വ​​യെ കു​​റി​​ച്ച്​ വി​​വ​​രി​​ച്ച്​ ന​​ൽ​​കി.

LEAVE A REPLY

Please enter your comment!
Please enter your name here