കോഴിക്കോട് ലിപി പബ്ലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മുംതാസ് ആസാദിൻ്റെ ചെറുകഥാ സമാഹാരം “എന്നും മായാതെ ” ഷാർജ ഇൻ്റർനാഷണൽ പുസ്തക മേളയിൽ സുപ്രസിദ്ധ നടൻ ആസിഫലി പ്രകാശന ചെയ്തു. പുസ്തക പ്രകാശനത്തിൻ്റെ ഉൽഘാടനം സംവിധായകൻ ജിസ് ജോയി നിർവ്വഹിച്ചു.

നവാസ്പൂനൂർ അധ്യക്ഷനായ പ്രകാശന ചടങ്ങിൽ എ.കെ.കെ മുസ്തഫ പുസ്തകം ഏറ്റുവാങ്ങി – ഡോക്ടർ എം.കെ മുനീർ മുഖ്യാ തിഥിയായി പങ്കെടുത്ത ചടങ്ങിൽ ലിപി അക്ബർ, ആസിഫലിയുടെ ഭാര്യ സമ മസ്റിൻ,ഹക്കിം വാഴക്കാലയിൽ എന്നിവർ പങ്കെടുത്തു. ബഷീർ തിക്കോടി സ്വാഗതവും എം.എ സുഹൈൽ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here