കോവിഡ് -19 തടയുന്നതിനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ ദേശീയ സ്റ്റെറിലൈസേഷൻ പ്രവർത്തനത്തിന് പിന്തുണ നൽകിക്കൊണ്ട്ദു ഇനോക്ക് ലിങ്ക് ഗ്രൂപ്പിന്റെ ഇന്ധന വിതരണ ഡിജിറ്റൽ സംരംഭം ബായിലെ എല്ലാ ലൊക്കേഷനുകളും സൗജന്യ സേവനം നൽകും

അയ്യായിരം ലിറ്റർ ശേഷിയുള്ള ഡെഡിക്കേറ്റഡ് എനോക്ക് ലിങ്ക് ഡീസൽ ട്രക്കുകളും സ്‌പെഷ്യൽ 95 പെട്രോൾ വഹിക്കുന്ന 2,600 ലിറ്റർ ട്രക്കുകളും ഉപയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റിയുടെ സ്റ്റെറിലൈസേഷൻ വാഹനങ്ങളും ഉപകരണങ്ങളും പ്രത്യേകമായി ഇന്ധനം നിറയ്ക്കാൻ സൗകര്യം ഒരുക്കും.
സെറ്റിനെസേഷൻ പദ്ധതികൾ നിർണ്ണയിക്കുന്ന നിശ്ചിത സ്ഥലങ്ങളിൽ ഇനോക്ക് ലിങ്ക് ട്രക്കുകൾ സ്ഥാപിക്കുകയും ഇന്ധന സൗകര്യങ്ങളും ഒരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here