ഒക്ടോബർ ഒന്നിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകുമെന്ന് ഇത്തിഹാദ് എയർവേയ്സ്. യാത്രക്കാരിൽ ആർക്കെങ്കിലും കോവിഡ് ബാധിക്കുകയോ യാത്രാ നിരോധനമോ മൂലം വിമാനം റദ്ദാക്കിയാലാണു തുക തിരിച്ചുനൽകുക. ടിക്കറ്റ് മാറ്റി എടുക്കാനും അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here