എക്സ്പോ വേദിയിലേക്ക് അജ്മാനിൽനിന്ന് പൊതുഗതാഗത വകുപ്പിന്റെ അഞ്ച് ബസുകൾ സർവീസുകൾ നടത്തും. അജ്‌മാൻ പ്രധാന ബസ് സ്റ്റേഷനിൽ നിന്നുമാണ് ബസുകൾ പുറപ്പെടുക.

ഉയർന്ന സുരക്ഷയും ആഡംബരവും ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ബസുകൾ. കൂടുതൽപ്പേർക്ക് ഒരുമിച്ച് യാത്രചെയ്യാൻ മികച്ച സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവീസുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അജ്‌മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പൊതുഗതാഗത വകുപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ സമി അലി അൽ ജലാഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here