ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ എക്സ്‌പോ 2020 സന്ദര്‍ശിക്കുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് അധികൃതര്‍.തിങ്കളാഴ്ച എക്സ്‌പോ വേദിയിലെത്താന്‍ ഉദ്ദേശിക്കുന്നവര്‍ കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബീച്ചുകള്‍, താഴ്‌വരകള്‍, അണക്കെട്ടുകള്‍, പര്‍വതങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് യു.എ.ഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹത്തയിലെ പാര്‍ക്ക്, വിനോദസംവിധാനങ്ങള്‍ എന്നിവയും താത്‌കാലികമായി അടച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here