കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ തൊഴില്‍, സന്ദര്‍ശക വിസകള്‍ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ അവസാനിച്ചു. ജൂലൈ 15 ബുധനാഴ്ചയാണ് ഇളവുകള്‍ അവസാനിച്ചത്. കാലാവധി കഴിഞ്ഞ തൊഴില്‍ വിസകളും സന്ദര്‍ശക വിസകളും എത്രയും വേഗം പുതുക്കണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്റ്‌സ് ഡയറക്ടറേറ്റ് ജനറല്‍ വക്താവ് അറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here