ദുബായ് എക്‌സ്‌പോ 2020 യുടെ സൈറ്റില്‍ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെയാണ് സംഭവം. ആളപായമില്ല. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി.

വെല്‍ഡിംഗ് ജോലികള്‍ക്കിടെയുണ്ടായ പ്രശ്‌നമാണ് തീപിടിത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here