ക്രിക്കറ്റ് രംഗത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരാഗ്യം ഏറ്റവും ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു. ആഷസ് പരമ്ബരയ്ക്കുള്ള ഇംഗ്ലണ്ടും ഓസ്ട്രേലിയയും മാത്രമാണ് സമാനമായ നിലവാരം പുലര്‍ത്തുന്ന ഏക മത്സരം. താരങ്ങള്‍ തമ്മിലും ചില വാക്പോരുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനായ ഗാംഗുലിയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ശുഐബ് അക്തര്‍.

ശക്തനായ എതിരാളികളിലൊരാളും മഹാനായ ക്യാപ്റ്റനുമാണ് ഗാംഗുലി എന്നാണ് അക്തര്‍ പറഞ്ഞത്. ഇന്‍സ്റ്റയില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.താന്‍ കരിയറില്‍ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാന്‍ ഗാംഗുലിയാണെന്ന് അടുത്തിടെ അക്തര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here