ലോകത്താകമാനം കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 290,500 കടന്നു. ഏറ്റവും കൂടുതൽ രോഗവും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിൽ ആണ്. ആകെ159,205 മരണങ്ങൾ യൂറോപ്പിലുണ്ടായപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായ അമേരിക്കയിൽ 82,105 പേർ മരണപെട്ടു. തൊട്ടുപിന്നിൽ ബ്രിട്ടൻ (32,692), ഇറ്റലി (30,911), ഫ്രാൻസ് (26,991), സ്പെയിൻ (26,920) എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here