സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം 2020 ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ്​ ന​ട​പ​ടി​ക​ള, കോവിഡ് പശ്ചാത്തലത്തിൽ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര റ​ദ്ദാ​ക്കു​ന്ന അ​പേ​ക്ഷ​ക​ര്‍​ക്ക്​ അ​ട​ച്ച​തു​ക തി​രി​ച്ചു​ന​ല്‍​കും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ചീ​ഫ്​ എ​ക്​​സി. ഓ​ഫി​സ​ര്‍ ഡോ. ​മ​ഖ്​​സൂ​ദ്​ അ​ഹ​മ്മ​ദ്​ ഖാന്റെ അറിയിപ്പ്​ ല​ഭി​ച്ച​താ​യി സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി അറിയിച്ചു. ഇ​ന്ത്യ​യി​ല്‍ ​നി​ന്ന്​ ഹ​ജ്ജ്​ വി​മാ​ന സ​ര്‍​വി​സ്​ ജൂണ്‍ മ​ധ്യ​​ത്തോ​ടെ ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here