ഇന്ത്യയിൽ പ്ര​തി​ദി​ന കോ​വി​ഡ് ബാധിതരുടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 37,975 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആ​കെ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 91,77,841 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 480 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 1,34,218 ആ​യി ഉ​യ​ര്‍​ന്നു. നിലവില്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,38,667 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 86,04,955 പേ​ര്‍ ഇതുവരെ രോ​ഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here