ഇന്ത്യയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുമ്ബോഴും രോഗ മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നത് ആശ്വാസം പകരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച്‌ 95526 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമായി. 97581 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിലവിൽ 48%ത്തിന് മുകളിൽ രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയപ്പോൾ 2.82% മാത്രമാണ് രാജ്യത്തെ മരണ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here