ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലെ ക്ലിനിക്കിൽ വാതകച്ചോര്‍ച്ച മൂലം ഉണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചുവെന്നും ആറു പേര്‍ക്ക് പരിക്കേറ്റുവെന്നും തെഹ്റാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹാമിദ് റെസ ഗൗദര്‍സി അറിയിച്ചു. ചെറിയ സര്‍ജറികളും മറ്റും നടത്തിയിരുന്ന ക്ലിനിക്കിൽ സ്ഫോടന സമയത്ത് 25 തൊഴിലാളികള്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here