Israeli Prime Minister Benjamin Netanyahu, left, United Arab Emirates Foreign Minister Abdullah bin Zayed al-Nahyan, and Bahrain Foreign Minister Khalid bin Ahmed Al Khalifa stand on the Blue Room Balcony during the Abraham Accords signing ceremony on the South Lawn of the White House, Tuesday, Sept. 15, 2020, in Washington. (AP Photo/Alex Brandon)

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്ത ആഴ്ച നടത്താനിരുന്ന യു‌എ‌ഇ, ബഹ്‌റൈന്‍ സന്ദര്‍ശനം മാറ്റിവച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം വ്യോമഗതാഗതം ഇല്ലാതായ സാഹചര്യത്തിലാണ് സന്ദര്‍ശനം മാറ്റിവച്ചത്.

നയതന്ത്രബന്ധം സ്ഥാപിച്ച ശേഷം യു‌എഇയും ബഹ്‌റൈനും ആദ്യമായി സന്ദര്‍ശിക്കാന്‍ ഒരുങ്ങിയതായിരുന്നു നെതന്യാഹു. നേരത്തെ 2 തവണ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം രാഷ്ടീയ സംഘര്‍ഷവും മഹാമാരിയും കാരണം മാറ്റിവയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here