മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നോബിൾ തോമസ് പ്രൊഡ്യൂസ് ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രം .
ബിസിനെസ്സുകാരനായ ജേക്കബിന്റെ വളർച്ചയും തളർച്ചയും കാണിക്കുകയും, ദുബായ് ജീവിതത്തെ ഒപ്പിയെടുക്കുന്നതുമായ ഈ ചിത്ത്രത്തിലെ പല സീനുകളുമാണ് ഇപ്പോൾ നവ മാധ്യമങ്ങളിൽ വൈറലായിട്ടുള്ളത്‌. ടിക്‌റ്റോക്കിലുടനീളം ഈ വിഡിയോകൾ വൈറൽ ആണ്
പാവപ്പെട്ടവന്റെ പടച്ചോനായ ദുബായ് ആരെയും കൈവിട്ടില്ല എന്നും കൂടെയുണ്ടാകും എന്നെല്ലാം ചിത്രത്തിൽ പറയുമ്പോൾ അതെ വിശ്വാസത്തിലാണ് പ്രവാസികളും. അതിജീവനവും ഉയർച്ചയും എന്നും ഈ നാട് സമ്മാനിക്കും എന്ന് നമ്മുക്ക് ഉറപ്പോടെ വിശ്വസിക്കാം.
നിവിൻ പോളി, രഞ്ജി പണിക്കർ,ലക്ഷ്മി രാമകൃഷ്ണൻ, ശ്രീനാഥ് ഭാസി, റെബേക്ക, ഐമ, ടി ജി രവി എന്നിവരും ഈ സിനിമയിൽ തകർത്തഭിനയിച്ചിട്ടുണ്ട്. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഈ ദുബായ് നഗരം ഉയർത്തെഴുന്നേല്ക്കും തീർച്ച കാരണം ഈ നാടിന് അധ്വാനിച്ചാവുരെ വിയർപ്പ് തുള്ളികളുടെ കെട്ടുറപ്പുണ്ട്.

വീഡിയോ കാണാം :
വീഡിയോ കോർട്ടേസി : Tiktok@smylu_ & ജേക്കബിന്റെ സ്വർഗ്ഗരാജ്യം

LEAVE A REPLY

Please enter your comment!
Please enter your name here