കുവൈത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഒക്ടോബർ 5നു പ്രഖ്യാപിച്ച 15 അംഗ മന്ത്രിസഭാംഗങ്ങളിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് 8 പേരെ മാറ്റി പുനഃസംഘടിപ്പിച്ചാണ് മന്ത്രിസഭ ചുമതലയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here