കുവൈറ്റില്‍ ഇന്ന് ആറ് കോവിഡ് മരണം കൂടി. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 773 ആയി. 671 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 125337 ആയി. 727പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 116202 ആയി.

8362 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. തീവ്ര പരിചരണത്തില്‍ 108 പേരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6221 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 911354 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here