കുവൈത്തിൽ 829 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 96301 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​​ച 718 പേർ ഉൾപ്പെടെ 86,219 പേർ രോഗമുക്​തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 568 ആയി. ബാക്കി 9514 പേരാണ്​ ചികിത്സയിലുള്ളത്​. 84 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4534 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here