കോ​വി​ഡ് രോഗ വ്യാ​പ​ന​ത്തി​ലെ ദിനംപ്രതിയുള്ള വ​ര്‍​ധ​ന​വ് അ​മേ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും സാരമായി ബാ​ധി​ക്കു​ന്നു. അ​രി​സോ​ണ​യി​ലും ഫ്ളോ​റി​ഡ​യി​ലും അ​ടു​ത്ത ആ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണം നീ​ട്ടി​വ​ച്ച​താ​യി പെ​ന്‍​സിന്റെ തെ​ര​ഞ്ഞെ​ടു​പ്പ് കാം​പെ​യ്നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പറഞ്ഞു . ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് രൂക്ഷമായി ബാധിച്ചതിനെ തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നീ​ട്ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here