തിരുവനന്തപുരം : വിദേശത്തു നിന്നും മടങ്ങി വരുന്ന പ്രവാസികൾക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. നാട്ടിലേക്കു വിമാനം കയറുന്നതിനു കോവിഡ് പരിശോധന ഫലം വേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
നാട്ടിലേക്ക് വരാൻ ആഗ്രഹമുള്ള പ്രവാസികൾക്ക് നോർക്ക ഇന്ന് മുതൽ വെബ്സൈറ്റ് വഴി റെജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here