യുഎഇ യിൽ ഇന്ന് കൊറോണ വൈറസ് ബാധിച്ച് രണ്ടു മരണം റിപ്പോർട്ട് ചെയ്തു. അതുപോലെ പുതിയ 150 കേസുകളും ഉണ്ട്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 8 ആവുകയും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 814 ആവുകയും ചെയ്തു.

ഇന്ന് മരണപ്പെട്ടവരിൽ 62 വയസ്സുള്ള ഒരു ഏഷ്യാക്കാനും 78 വയസ്സുള്ള ഗൾഫ് പൗരനുമാണ് എന്നാണ് ഒഫീഷ്യൽ റിപ്പോർട്ട്. മരണപ്പെട്ട രണ്ടുപേർക്കും ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നത് മരണത്തിന് ആക്കം കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here