പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജ ഉണ്ടാവില്ലെന്ന് സൂചന. കൂടുതൽ പുതുമുഖങ്ങളെ പരിഗണിക്കുന്നതിന് ഭാഗമായാണ് ശൈലജ ടീച്ചറെയും മാറ്റി നിർത്തുന്നതെന്നാണ് സൂചന. പിണറായി വിജയനൊഴികെ ബാക്കി അംഗങ്ങൾ പുതുമുഖങ്ങൾ തന്നെയാവും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ മന്ത്രിമാരാകും.

LEAVE A REPLY

Please enter your comment!
Please enter your name here