ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഒമാനില്‍ എല്ലാവിധ കായിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. കായിക – യുവജനക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

സുപ്രീം കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. മുഴുവന്‍ പൊതു ജനങ്ങളും ഈ നിര്‍ദ്ദേശം ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here