ഒമാനില്‍ 206 പേര്‍ക്ക്​ കൂടി ​കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85928 ആയി. 214 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 81024 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 94.2 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​.

നാലുപേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 689 ആയി. 48 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 416 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 154 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here