ഒമാനിൽ 576 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 94051 ആയി. 363 പേർക്ക്​ കൂടി രോഗം ഭേദമായി. 85781 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ഏഴ്​ പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 853 ആയി.

69 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 551 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 180 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here