കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി.ഇന്ത്യയടക്കം 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്.ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും യാത്രാവിമാന സര്‍വീസില്ല.

അതിനിടെ പ്രത്യേക അനുമതി നേടിയ 73 പേര്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തിയിട്ടുണ്ട്. ആസ്റ്റര്‍ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതി നേടിയ ശേഷം യുഎഇയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here