പെട്രോള്‍ വില സൗദി അരാംകോ വര്‍ധിപ്പിച്ചു. ഈ മാസത്തേക്കുള്ള വിലയാണ് ഇന്ന് അരാംകോ വര്‍ധിപ്പിച്ചത്. 91 ഇനത്തിലെ പെട്രോളിന് വില 98 ഹലാലയില്‍ നിന്നും 1.29 റിയാലായി ഉയര്‍ന്നു. 95 ഇനത്തിലെ പെട്രോളിന് വില 1.08 റിയാലില്‍ നിന്നും 1.44 റിയാലായും ഉയര്‍ന്നു. ആഗോള വിലക്കനുസരിച്ചാണ് വിലയിലെ മാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here