ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണെന്ന് മുന്‍ ഫ്രാന്‍സ് താരം മൈക്കല്‍ സില്‍വസ്റ്റര്‍.

പോഗ്ബ തന്റെ ഏറ്റവും ഉയര്‍ന്ന മികവില്‍ കളിക്കുമ്ബോള്‍ അദ്ദേഹം മറ്റൊരു തലത്തിലുള്ള കളികാരനാണെന്ന് പറയുന്ന സില്‍വസ്റ്റര്‍, എന്നാല്‍ എല്ലാ മത്സരങ്ങളിലും ഒരേ മികവ് ആവര്‍ത്തിക്കുന്നതിന് അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here