ഖത്തറില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 135,570 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,759 പേരാണ്. അതില്‍ 298 പേര്‍ വിവിധ ആശുപത്രികളിലാണ്. 36 പേരുടെ നില ഗുരുതരമാണ്. അതേസമയം, ഇന്ന് 221 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 132,577 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here