വി​ദേ​ശ​ത്തു ​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ഴ്​ ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​ൻ ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. 7 ദി​വ​സം ക്വാ​റ​ന്‍റീ​ന്​ ശേ​ഷം എ​ട്ടാം ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം എ​യ​ർ​സു​വി​ധ​യി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ൽ പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ. യാ​ത്ര​ക്ക്​ മു​മ്പ്​ സെ​ൽ​ഫ്​ ഡി​ക്ല​റേ​ഷ​ൻ ഫോം ​എ​യ​ർ സു​വി​ധ​യി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

www.newdelhiairport.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റി​ന്‍റെ നെ​ഗ​റ്റി​വ്​ ഫ​ലം അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ഇ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം (മൊ​ബൈ​ലി​ൽ കാ​ണി​ച്ചാ​ൽ പോ​ര). അ​ഞ്ച്​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല.

​നാട്ടി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ റാ​ൻ​ഡം പ​രി​ശോ​ധ​ന​യാ​ണ്​ ന​ട​ത്തു​ന്ന​ത്. ര​ണ്ട്​ ശ​ത​മാ​നം യാ​ത്ര​ക്കാ​രെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കും. എ​യ​ർ​ലൈ​നു​ക​ളാ​ണ്​ ഇ​വ​രു​ടെ ലി​സ്റ്റ്​ ത​യാ​റാ​ക്കു​ന്ന​ത്. അ​തി​ൽ ചി​ല​പ്പോ​ൾ നി​ങ്ങ​ളു​മു​ണ്ടാ​കാം.

5​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്കി​ല്ല. എ​ല്ലാ യാ​ത്ര​ക്കാ​രും ഏ​ഴു​ദി​വ​സം ഹോം ​ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യ​ണം. എ​ട്ടാം ദി​വ​സം ആ​ർ.​ടി.​പി.​സി.​ആ​ർ എ​ടു​ത്ത ശേ​ഷം ​എ​യ​ർ സു​വി​ധ​യി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. നെ​ഗ​റ്റി​വാ​കു​ന്ന​വ​ർ ഏ​ഴു​ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. പോ​സി​റ്റി​വാ​കു​ന്ന​വ​ർ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യ​ണം.

ഇ​വ​രു​ടെ റി​സ​ൽ​ട്ട്​ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ലാ​ബി​ലേ​ക്ക്​ അ​യ​ക്കും. ഹൈ ​റി​സ്ക്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​വ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും.

LEAVE A REPLY

Please enter your comment!
Please enter your name here