ഐ.സി.സി ടെസ്റ്റ് ബാറ്റിംഗിലെ പുതിയ റാങ്ക് പട്ടികയില്‍ ആറാം സ്ഥാനം നേടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ്പന്ത്. ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഋഷഭ് പന്ത്.

എം.എസ് ധോണിക്ക് പോലും ഈ നേട്ടത്തിലെത്താനായിട്ടില്ല. ഋഷഭിനെക്കൂടാതെ ക്യാപ്ടന്‍ വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ചു. ആറാം സ്ഥാനത്ത് രോഹിത്തും, വിരാട് കൊഹ്‌ലി അഞ്ചാം സ്ഥാനത്തുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here