ദു​ബൈ: യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്താ​ൻ ദു​ബൈ ടാ​ക്സി​ക​ളും. ‘ഒ​രു കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ’ പ​ദ്ധ​തി​യു​ടെ 30 ടാ​ക്സി​ക​ൾ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി ഓ​ടും. ഇ​തി​നാ​യി ടാ​ക്സി​ക​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് ദു​ബൈ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ബോ​ർ​ഡ് ഓ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ചെ​യ​ർ​മാ​നു​മാ​യ മ​ത്വ​ർ അ​ൽ ത്വാ​യി​ർ പ​റ​ഞ്ഞു.

ല​ത്തീ​ഫ ഹോ​സ്പി​റ്റ​ൽ, റാ​ഷി​ദ് ഹോ​സ്പി​റ്റ​ൽ, ദു​ബൈ ആം​ബു​ല​ൻ​സ് സ​ർ​വി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ലീ​നി​ങ്​ സ്​​റ്റാ​ഫു​ക​ൾ​ക്കും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും റ​മ​ദാ​നി​ലു​ട​നീ​ളം അ​തോ​റി​റ്റി ഇ​ഫ്താ​ർ ന​ൽ​കു​മെ​ന്നും മ​ത്വ​ർ അ​ൽ ത്വാ​യി​ർ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here