സൗദിയില്‍ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക് എം​ബ​സി ര​ജി​സ്​​ട്രേ​ഷ​നി​ല്ലാ​തെ എ​ക്സി​റ്റി​ന്​ അ​വ​സ​രം. കോ​വി​ഡ് കാ​ല​ത്തി​നു​ മുൻപ് നി​ല​നി​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് എം​ബ​സി, ലേ​ബ​ര്‍ ഓ​ഫി​സ്​ പ്ര​തി​നി​ധി​ക​ള്‍ ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ എം​ബ​സി​യു​ടെ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്‌​ത്​ അ​നു​മ​തി ല​ഭി​ക്കും​ വ​രെ കാ​ത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. ഇ​ത് പ്ര​വാ​സി​ക​ള്‍​ക്ക് ഏ​റെ പ്ര​യാ​സ​വും കാ​ല​താ​മ​സ​വും സൃ​ഷ്​​ടി​ക്കു​ന്ന​താ​യി എം​ബ​സി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here