മച്ചിങ്ങൽ രാധാകൃഷ്ണന്റെ വേദിയനുഭവങ്ങളുടെ പുസ്തകം ‘സെൽഫി വിത്ത് മച്ചിങ്ങൽ’ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിൽ മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ സദസ്സിന് കൈമാറികൊണ്ടാണ് പ്രകാശനകർമം നിർവഹിച്ചത്.

വനിതാ വിനോദ് പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. സിറാജ് നായർ എഡിറ്റ് ചെയ്ത പുസ്തകത്തിൽ രാധാകൃഷ്ണൻ മച്ചിങ്ങലിന്റെ 10 വർഷത്തെ അവതരണ ജീവിതമാണ് പങ്കുവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here