ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ്ങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. ഭോപ്പാലിലെ ബിജെപി ഓഫീസില്‍ നടന്ന യോഗത്തിനു ശേഷം രാജ്ഭവനില്‍വെച്ച്‌ രാത്രി ഒമ്ബത് മണിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇത് നാലാം തവണയാണ് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാജിവെച്ചതിനു പിന്നാലെയാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ അധികാരത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here