ഇന്ത്യന്‍ക്രിക്കറ്റ് ടീം മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്‍റമായ സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മുതിര്‍ന്ന സഹോദരനായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച വൈകീട്ട് സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍ പ്രവേശിച്ചത്.സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്കാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here